പീരുമേട്: പെരുവന്താനം മരുതുംമൂട് മുന്നാംകാട് പാറാശാലയിൽ പി.കെ. വാസു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കുമാരി, ബിജി, ബിന്ദു, വിനോദ്. മരുമക്കൾ: സുദേവൻ, മധു, റജി, ലീലാമ്മ.