
തൊടുപുഴ :കാപ്പ് വെളുത്തേടത്തുപറമ്പിൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ ഭാര്യ :പരേതയായ ശാരദാമണി.
മക്കൾ: വിജയകുമാരി, രാജീവ് (കുറിഞ്ഞിലിക്കാട്ട് ക്ഷേത്രം മാനേജർ) മരുമക്കൾ :ഇ. പി. രവീന്ദ്രൻ നായർ ഇലഞ്ഞിക്കോട്ടിൽ, ശോഭന രാജീവ്