പീരുമേട്: ഏലപ്പാറ ഗവൺമെന്റ് യുപി സ്‌കൂളിൽ ഒഴിവുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അദ്ധ്യാപകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 31 ന് രാവിലെ 10 30 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക .ഒഴിവുകൾ എൽ പി എസ് എ.മലയാളം.( ഒന്ന്) ,എൽപിഎസ് എ തമിഴ് (ഒന്ന്.), യു.പി.എസ്.എ. തമിഴ് (മൂന്ന്.)