തൊണ്ടിക്കുഴ: ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിൽ ഓരോ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11 ന് സ്‌കൂൾ ഓഫിസിൽ ഹാജരാകണെമന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.