
പീരുമേട്:വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ അനന്യ ഭവനിൽ പരേതനായ തവമണിയുടെഭാര്യ എൽസി (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വാളാർഡി പൊതു ശ്മശാനത്തിൽ .മക്കൾ : പാപ്പ ,ശശി,മേരി ,ചിത്ര, എസ്.ടി രാജ്,(ഹെഡ്മാസ്റ്റർ, വണ്ടിപ്പെരിയാർ ഗവ.യുപിഎസ്) മരുമക്കൾ : ജോൺസൻ, ദേവരാജ് , ഞാന ദാസ് , നാഗരത്‌നം, ലീമ ( ടീച്ചർ, ഗവ.എൽപിഎസ്, വണ്ടിപ്പെരിയാർ,)