obit-kishore

തൊടുപുഴ :മലയഞ്ചി വിളനിള പുത്തൻപുരയിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ കിഷോർ. വി. കെ (47) നിര്യാതനായി.
സംസ്‌കാരം ഇന്ന് 10.30. ന് തൊടുപുഴ മുൻസിപ്പൽ ശാന്തിതീരം സ്മശാനത്തിൽ മാതാവ് :ഭാർഗവിയമ്മ.
ഭാര്യ :രമ്യ.മക്കൾ :സൂര്യകിരൺ, മാളവിക.