ഇടുക്കി: പൂപ്പാറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സദാചാര പൊലീസിങ്ങിന്റെ പേരിൽ നടക്കുന്ന ഇതുപോലുള്ള അതിക്രമങ്ങൾക്കെതിരെ വിശദമായ അന്വേഷണം നടത്തി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ. കൃഷ്ണൻ ആവശ്യപ്പെട്ടു.