അരിക്കുഴ: അരിക്കുഴ ഗവ. എൽ. പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിലവിലുള്ള എൽ. പി. പി. റ്റി ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ ഇന്ന് രാവിലെ പതിനൊന്നിന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം
അടിമാലി: പണിക്കൻ കുടി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് വിഭാഗത്തിലും, യു.പി.തലത്തിൽ ജൂനിയർ ലാഗ് വേജ് ഹിന്ദി വിഭാഗത്തിലും അദ്ധ്യാപകരുടെ ഒഴിവുണ്ട്.ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യ മുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.