obit-kuryan

പുതുപ്പരിയാരം :കാവുങ്കൽ കുര്യൻ ഔസേഫ് (73 )നിര്യാതനായി .സംസ്‌ക്കാരംഇന്ന് രാവിലെ പത്തിന് പെരിയാമ്പ്ര സെന്റ്‌ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ .ഭാര്യ :അന്നമ്മ ഇടയാർ കൊച്ചുമലയിൽ കുടുംബാംഗം .മക്കൾ : എമിലി ബിജു ,കെ .കെ .ബിജു ,ഷിജി ബിജു .മരുമക്കൾ :പരേതനായ ബിജു ,വലിയതറയിൽ(ചെങ്ങന്നൂർ ),ബിജു അംബാങ്കുടിയിൽ(മൂലമറ്റം ),ജോമോൾ ബിജു ,പീച്ചരവേലിൽ(മുട്ടുചിറ ).