
തൊടുപുഴ :പുതുപ്പരിയാരം പുതിയാപറമ്പിൽ പരേതനായ അഡ്വ .പി .എം .സ്‌കറിയയുടെയും (ബേബി സാർ )പോത്താനിക്കാട് മുണ്ടക്കൽ പരേതയായ ഏലിയാമ്മയുടെയും മകൻ ബാബു സ്‌കറിയ (57 )നിര്യാതനായി .സംസ്ക്കാരം നന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ .ഭാര്യ :എൽസി രാമമംഗലം ബ്ലായിൽ കുടുംബാംഗമാണ് .മക്കൾ :എലിസബത്ത് ,ഗീവർഗീസ് .