
പന്നൂർ :കൊച്ചുപുരക്കൽ (കൂരുവേലിൽ ) എബ്രഹാം പോൾ (86)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:30 ന് സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിലെ കുടുംബ കല്പറയിൽ.ഭാര്യ :പരേതയായ ചിന്നമ്മ .മക്കൾ: സുനിൽ, സുമ,സുജ,
മരുമക്കൾ: അനു സുനിൽ ചെമ്മനം പെരുവ ,തമ്പി കളങ്ങര ഇടയ്ക്കാട്ടു വയൽ,ജോസ് പീറ്റർ വൻപിള്ളിൽ പണ്ടപ്പിള്ളി.