
ചെപ്പുകുളം: വള്ളോംപുരയിടത്തിൽ പി. വി. അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാം (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11.30 സെന്റ് തോമസ് പള്ളിയിൽ. ചെപ്പുകുളം തെക്കേൽ കുടുംബാംഗമാണ്.മക്കൾ: റോർജ്, ജോയി, തങ്കച്ചൻ, ഔസേപ്പച്ചൻ. മരുമക്കൾ: മേരി കല്ലറങ്ങാട്ട്, ലീലാമ്മ മംഗലത്ത്, വത്സമ്മ മുട്ടത്തിൽപുത്തൻപുരയിൽ, സാലി തിരുതാളിൽ.