ഇടുക്കി: സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്) ന്റെ കീഴിൽ കേരള യൂണിവേഴ്‌സിറ്റിയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്‌നോളജി (ഐഎംടി)യിൽ എംബിഎ അഡ്മിഷൻ ആരംഭിച്ചു. ദ്വിവത്സര ഫുൾടൈം എം.ബി.എ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമന്റിസോഴ്‌സ്, ഓപ്പറേഷൻസ് എന്നിവയിൽ ഡ്യുവൽ സ്‌പെഷ്യലൈസേഷനാണുള്ളത്. ഫോൺ 8590599431, 9847961842, 8301890068, 0477 2267602