മുട്ടം: മുട്ടം ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റി (എം ടി ഡി എസ് ) പ്രവർത്തനം ആരംഭിച്ചു.പി എസ് രാധാകൃഷ്ണൻ (ചെയർമാൻ), ജോസഫ് പഴയിടം (പ്രസിഡന്റ്),ടോമി ജോർജ് മൂഴിക്കുഴിയിൽ (ജനറൽ സെക്രട്ടറി),കെ കെ നാരായണൻ (വൈസ് പ്രസിഡന്റ്),റെന്നി ആലുങ്കൽ, ഹൈദ്രു കൊരമ്പയിൽ,ഷാജി എമ്പ്രയിൽ,കെ എൻ ഗീതകുമാരി (കമ്മറ്റി അംഗങ്ങൾ) എന്നിങ്ങനെയാണ് ഭാരവാഹികൾ.