obit-ibrahim

തൊടുപുഴ- അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇടവെട്ടി പനയ്ക്കൽ ഇബ്രാഹിം (68) ആണ് മരിച്ചത്. കഴിഞ്ഞ 28 ന് തൊടുപുഴ റോട്ടറി ജംഗ്ഷനിൽ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇബ്രാഹിമിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണമടഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കാരിക്കോട് നൈനാർ പള്ളിയിൽ. ഭാര്യ: ജമീല. മക്കൾ:ഷാഹിന, ഷാമില, ഷാനവാസ്. മരുമക്കൾ:നവാസ്, ഫൈസൽ, ഷാമില.