obit-shali

നാഗപ്പുഴ: കാരക്കുന്നേൽ ടോം ജേക്കബിന്റെ ഭാര്യ ഷാലി (52,നഴ്‌സ് തവാം ഹോസ്പിറ്റൽ അലൈൻ) നിര്യാതയായി. പരേത പടിഞ്ഞാറെ കോടിക്കുളം ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെരാവിലെ 10.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: അനീഷ, ആൻമരിയ.