പൂച്ചപ്ര: ഗവ. സ്‌കൂളിൽ എച്ച്.എസ്.എ കണക്ക്, എൽ.പി.എസ്.എ താത്കാലിക തസ്തികകൾക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് എച്ച്. എസ്.എ കണക്ക് വിഭാഗത്തിലും 1.30നു എൽ.പി.എസ്.എ വിഭാഗത്തിലുമാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാർഥ്യകൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.