photo
ചരമം

പഴയങ്ങാടി: അടുത്തിലയിലെ ചമ്മഞ്ചേരി ഭാർഗവിയമ്മ (91) നിര്യാതയായി ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ. മക്കൾ: വിജയരാഘവൻ (പയ്യന്നൂർ), രാജ്‌മോഹൻ (അടുത്തില), വിലാസിനി (അടുത്തില), മന്മഥൻ (മണ്ടൂർ). മരുമക്കൾ: നാരായണൻ നമ്പ്യാർ (അടുത്തില), രാജലക്ഷ്മി, വിമല, ഗീത.