cv
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണ്ണിച്ചർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ് സി. വി പ്രമീള ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ : ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്‌ 2021-22 വർഷത്തെ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക്‌ (വിദ്യാർത്ഥികൾക്ക് ) ഉള്ള ഫർണിച്ചർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി പ്രമീള ഉദ്ഘടനം ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ. എം. ജോസഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വി. രാഘവൻ, സെക്രട്ടറി മനോജ്‌ കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി . വി. ഗിരീശൻ എന്നിവർ സംസാരിച്ചു.