കാസർകോട്: റോഡ് മുറിച്ചുകടന്ന് ആശുപത്രിയിൽ പോകാൻ പ്രയാസപ്പെടുന്ന നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മേൽപ്പാലം നിർമ്മിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി
സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ രാജൻ ഉദ്‌ഘാടനം ചെയ്‌തു. കെ. ഭാസ്‌കരൻ അദ്ധ്യക്ഷനായി. ഓട്ടോ ഫെഡറേഷൻ ജില്ലാസെക്രട്ടറി കെ. ഉണ്ണിനായർ, എൻ. രാമൻ, പി.വി കുഞ്ഞമ്പു, കെ. രവീന്ദ്രൻ, പി. ജാനകി, ഗിരികൃഷ്‌ണൻ, വി.സി മാധവൻ, എ. നാരായണൻ, വി. സുരേന്ദ്രൻ, എ.ആർ ധന്യവാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ആർ ധന്യവാദ് (പ്രസിഡന്റ്), കെ. പുരുഷോത്തമൻ, എൻ. രാമൻ (വൈസ് പ്രസിഡന്റ്), പി. കുഞ്ഞിരാമൻ (സെക്രട്ടറി), എ.എം വിജയൻ, എ. ഷാഫി (ജോയിന്റ് സെക്രട്ടറി), കെ. യോഗീശൻ (ട്രഷറർ).