കോഴിക്കോട്: മൂവി ചെമ്പർ ഓഫ് മലബാർ മെയ് 4,5,6 തീയതികളിലായി 10 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായ് സിനിമ അഭിനയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാരപ്പറകെ.വി. വിജേഷ് ആണ് ആക്ടിംഗ് ട്രെയിൻർ. സിനിമ സ്റ്റേജ് ആർട്ടിസ്റ്റ് ദേവരാജ് ദേവ് ക്യാമ്പ് ഡയറക്ടറാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം. ഫോൺ: 9895860177,8547360311, 9447153636.