കുറ്റ്യാടി: തൊഴിൽ എന്റെ അവകാശം എന്ന ആശയവുമായി മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് സംരഭകത്വ സെമിനാർ നടത്തും.കാലത്ത് മരുതോങ്കര സാംസ്കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് നിർവഹിക്കും.