k
കുഞ്ഞനന്തൻ നായർ

പേരാമ്പ്ര:കാരയാട്പടിഞ്ഞാറയിൽ താമസിക്കും ചാലിൽ ചാലിൽ കുഞ്ഞനന്തൻ നായർ (90) നിര്യാതനായി.മേപ്പയൂർ ഗവ. ഹൈസ്കൂൾ റിട്ട.ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: രഘു (റിട്ട.കൽ പത്തൂർ എ.യു.പി.സ്കൂൾ)പങ്കജ ,ദിനേശൻ ,സുജാത ,വിനോദൻ. മരുമക്കൾ: റീത്ത (വടകര) രാജേന്ദ്രൻ ( പന്നി മുക്ക് )ഹരീന്ദ്രൻ (അരിക്കുളം) റിനിത (കാക്കുനി )