കോഴിക്കോട്: കണ്ണഞ്ചേരിയിൽ കെ.കൃഷ്ണന്റെ പതിമൂന്നാം ചരമദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ബി.ജെ.പി.മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ,മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ൺ ,കൗൺസിലർ രമ്യ സന്തോഷ് ,കെ.പി.ശിവദാസൻ ,പി.കെ.അജിത്കുമാർ ,നമ്പിടി നാരായണൻ ,കെ.വി.വേണുഗോപാൽ ,പങ്കജം പൈക്കാട്ട് എന്നിവർ സംസാരിച്ചു.സി. നിഖിൽ. സ്വാഗതം പറഞ്ഞു.