ബത്തേരി: നെന്മേനി കുന്നുകുഴി മറ്റത്തിൽ കരുണാകരന്റെ ഭാര്യ പങ്കജാക്ഷി (72 ) നിര്യാതയായി. മക്കൾ: കെ.കെ. സതി (അദ്ധ്യാപിക, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ), കെ.കെ.സുനി (അദ്ധ്യാപിക, എം.എം.എച്ച്.എസ് മലപ്പുറം), കെ.കെ.മിനി( അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് പരപ്പനങ്ങാടി). മരുമക്കൾ: എൻ.എൻ.ചന്ദ്രബാബു (ജയശ്രീ എച്ച്.എസ്.എസ്), വിനോദ് (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ), ജിതേഷ് . സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.