കോട്ടൂളി: മേലേ അയനിപറ്റ 'സമൃദ്ധി'യിൽ കെ.അനിൽകുമാർ (ഉണ്ണി- 53) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹി, സി.പി.എം ആനക്കുളം ബ്രാഞ്ച് കമ്മിറ്റി അംഗം, കർഷകസംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ വാഴപ്പിള്ളി രാധാകൃഷ്ണ മേനോൻ. മാതാവ്: കുനിയിൽ ലീല, ഭാര്യ: നീന (നിഷ), മക്കൾ: കെ.അരുൺ, കെ.വരുൺ. സഹോദരങ്ങൾ: ഷീല, ചിത്ര .