4

മാങ്കാവ്:തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ മുൻ പ്രസിഡന്റും നിലവിലെ ഖജാൻജിയുമായ മാങ്കാവ് നെടുങ്ങാടി ലൈൻ "അശ്വതി" യിലെ കൃഷ്ണൻ.കെ.എൻ (കൃഷ്ണമണി 68 ) (റിട്ട.അക്കൗണ്ടന്റ്, വെസ്റ്റ് കോസ്റ്റ് ടൈൽ വർക്സ്, ഫറോക്ക്, കോഴിക്കോട്) നിര്യാതനായി. തളി ബ്രാഹ്മണ സമൂഹം വൈസ് പ്രസിഡന്റ്‌, തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രവർത്തക സമിതി അംഗം, തളി വേട്ടക്കൊരുമകൻ ക്ഷേത്രം പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ:പി.എ. ശാരദ. മകൻ: ദീപക് കൃഷ്ണൻ (വൊഡാഫോൺ ഐഡിയ, കോഴിക്കോട്)മരുമകൾ: രേഖ (സ്റ്റേറ്റ് ബാങ്ക് ഓഫ്, കോഴിക്കോട്)സഹോദരൻ:കെ.എൻ. രവി (റിട്ട. ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് ബാങ്ക് ഓഫ്, കോഴിക്കോട്)

സംസ്കാരം ഇന്ന് രാവിലെ 7.30ന് പുതിയപാലം ടി.ബി.എസ് ബ്രാഹ്മണ ശ്മശാനത്തിൽ.