മലാപ്പറമ്പ്: എ.പി.സി റോഡ് ചാലിൽ പങ്കജാക്ഷി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ കൃഷ്ണൻ കുട്ടി. മക്കൾ: പ്രേമരാജൻ, മനോഹരൻ (റിട്ട. പ്രൊവിഡൻസ് കോളേജ് ) നരേന്ദ്രൻ , മനോജ്, ഇന്ദിര, മീരാഭായ്. മരുമക്കൾ : അജിത, ഉഷ (എൽ.ഐ.സി ഡിവിഷണൽ ഓഫീസ് ), നിഷ(ചെസ്റ്റ് ഹോസ്പിറ്റൽ )ജയശ്രീ, കുന്നുമ്മൽ അശോകൻ(റിട്ട. ബി.എസ്.എൻ.എൽ), പരേതനായ സുനിൽകുമാർ (റിട്ട. ദേശാഭിമാനി). സഞ്ചയനം: ചൊവ്വാഴ്ച .