kunnamangalam-news
സുബൈദ

കുന്ദമംഗലം: വരിട്ട്യാക്കിൽ ആമിനാ നിവാസിൽ സുബൈദ (47) നിര്യാതയായി. ഭർത്താവ്:കൊടശ്ശേരി വി.എ മജീദ്. മക്കൾ:ആഷിക്ക്, ജദീർ. സഹോദരങ്ങൾ:ഗഫൂർ (കൽപ്പറ്റ), റംല (അരക്കിണർ), അഷ്റഫ് ബാബു, മുജീബ്, സക്കീർ.