വടകര: . അഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആഴ്ചയിൽ 3 ദിവസത്തേക്ക് ഒരു ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താല്പര്യ മുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റിന്റ കോപ്പിയും 10 നു വൈകിട്ട് അഞ്ച് ന് മുൻപായി phcazhiyur@ gmail.com എന്ന ഐഡി വഴി മെയിൽ അയക്കുകയോ അഴിയൂർ കുടുംബരോഗ്യ കേന്ദ്രം ഓഫീസിൽ നേരിട്ടോ എത്തിക്കേണ്ടതാണ്. യോഗ്യത ഡി.ഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്ട്രഷൻ