കോഴിക്കോട്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ മാനാഞ്ചിറ സ്പോട്സ് കൗൺസിൽ ഹാളിൽ നടക്കും. പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും.