കോഴിക്കോട്: ഫറോക്ക് റൗസത്തുൽ ഉലൂം അറബിക് കോളേജിൽ അറബിക്, ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഗസറ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്ട്രർ ചെയ്ത ഉദ്യോഗാർത്ഥികൾ
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30 നു കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ചൊവ്വാഴ്ച- അറബിക്ക്, ബുധനാഴ്ച- ഇംഗ്ലീഷ്, വ്യാഴഴ്ച കൊമേഴ്‌സ്
എന്നി ദിവസങ്ങളിലാണ് ഹാജരാകേണ്ടത്. ഫോൺ: 9447431541, 9446643902.