kunnamangalam-death
പവറൂട്ടി ഹാജി

കുന്ദമംഗലം: കാരന്തൂർ പടാളിയിൽ പവറൂട്ടി ഹാജി (89)നിര്യാതനായി. ഭാര്യ:ആയിഷബി ഹജ്ജുമ്മ. മക്കൾ:മുഹമ്മദ്(റിട്ട.അദ്ധ്യാപകൻ ആർ.ഇ.സി ഗവ.ഹയർ സെക്കൻഡറി സ്കൂൾ),അബ്ദുൽ മജീദ്, പടാളിയിൽ ബഷീർ (മുൻ മെമ്പർ കുന്ദമംഗലം ഗ്രാമപഞ്ചായത്ത്),റംല. മരുമക്കൾ:പരേതനായ അബ്ദുറഹിമാൻ(ചെറുവറ്റ), സൈനബ,റൈഹാനത്ത്, ജസീല(മെമ്പർ,കുന്ദമംഗലംഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ:- പാത്തുമ്മയ്(പതിമംഗലം),ആയിശബി(പയമ്പ്ര).