ആഴ്ചവട്ടം : പരേതനായ മോടോത്ത് ഭാസ്ക്കരന്റെ മകൻ മോടോത്ത് ഉദയഭാനു നിര്യാതനായി. ഭാര്യ: സജ്നാ, മകൾ:പാർവണ. സഹോദരങ്ങൾ:ബബിത, എം.വൽസൻ ,ഷീന ദിനേശൻ