ബാലുശ്ശേരി: കരുമല ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശത്തിന് തുടക്കം.
പുന: പ്രതിഷ്ഠ മെയ് 13 ന് രാവിലെ 6 മണിക്കും 8 മണിക്കും മദ്ധ്യേ നടക്കും.
നരസിംഹമൂർത്തിയും സുദർശന മൂർത്തിയും തുല്യ പ്രാധാന്യത്തോടു കൂടി സ്ഥിതി ചെയ്യുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. മെയ് 16 വരെ ചടങ്ങുകൾ നടക്കും.