കുരുവട്ടൂർ: കായക്കൽ താഴം താമസിക്കും ആവട്ട് പറമ്പത്ത് പരേതനായ കാസിം ഹാജിയുടെ മകൻ അബൂബക്കർ മുസ്‌ലിയാർ (73) നിര്യാതനായി. മക്കൾ: മുഹമ്മദ് സാലിഹ്, മുഹമ്മദ് ഹാഷിം,(കുവൈറ്റ്),സൽമ. മരുമക്കൾ: അബ്ദുൽ റഷീദ് പാറന്നൂർ (സി.ഡബ്ലി.യു.ആർ.ഡി.എം ),ജസ്‌ന കട്ടിപ്പാറ, ജുബിനാസ് കുറ്റിക്കാട്ടൂർ.