ബാലുശ്ശേരി: കിനാലൂർ കാവിലും മാവിലമ്പാടി കാവിൽപ്പെട്ട താഴെ കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഈ പ്രദേശത്ത് രാത്രിയിൽ ലഹരി വസ്തുക്കൾ വില്പന നടക്കുന്നത് സ്ഥിരമാണെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.