പേരാമ്പ്ര:പാചക വാതക സിലിണ്ടറിന് വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതി ഷേധിച്ച് പാലേരിയിൽ സി.പി.ഐ ചങ്ങരോത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ, കെ.കെ.ഭാസ്കരൻ, കെ.എം, സുനിൽ കുമാർ , പി. കുഞ്ഞിരാമൻ, എ.കെ. രഞ്ജിത് , ശിവദാസൻ പി , ഒ ടി. രാജൻ , ഏ.കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.