മുക്കം:കോടഞ്ചേരി ഗവ.കോളേജ് ലേഡീസ് ഹോസ്റ്റൽ വികസനത്തിന് 1 കോടി രൂപ അനുവദിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ .അറിയിച്ചു. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക. നിലവിലുള്ള ലേഡീസ് ഹോസ്റ്റലിന് അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുന്നതിനാണ് തുക വിനിയോഗിക്കുക.