news
ദേവി

കുറ്റ്യാടി: വേളം പുത്തലത്ത് പരവന്റെ മീത്തൽ ദേവി (65) നിര്യാതയായി. ഭർത്താവ്: എം.പി.കുഞ്ഞിക്കണ്ണൻ (ഐ.എൻ.ടി.യു.സി കുറ്റ്യാടി റീജ്യണൽ ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ടൈലേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി). മക്കൾ: നിഷ,നിജീഷ്, നിഷ്മി. മരുമക്കൾ: പവിത്രൻ (ചെമ്മരത്തൂർ), പ്രജീഷ് (പള്ളിയത്ത് ), സുജ (വയനാട്). സഞ്ചയനം ബുധനാഴ്ച .