4
ദേവനഗർ റസി. സൈബർ കുറ്റകൃത്യങ്ങളു സോഷ്യൽ മീഡിയയു എന്ന വിഷയത്തിൽ സിവിൽ പൊലീസ് ഓഫീസർ ഒ.രജ്ഞിത്ത് സംസാരിക്കുന്നു

ചേളന്നൂർ: ദേവ നഗർ റസി‌ഡൻസ് അസോസിയേഷൻ കുട്ടികൾക്കായി "സെബർ കുറ്റക്യത്യങ്ങളും സോഷ്യൽ മീഡിയയും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റസി. അസോസിയേഷൻ പ്രസിഡന്റ് കെ.രാധാകൃഷ്ണ മേനോന്റെ അദ്ധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫീസർ ഒ.രജ്ഞിത്ത് ഒ(സൈബർ വിദഗ്ധൻ) ക്ലാസെടുത്തു. എ.ശശീന്ദ്രൻ , ജിനേഷ് പി , പ്രേമ കെ, രുക്സാന ഇ ,അജിത്ത് പി, എന്നിവർ പ്രസംഗിച്ചു.