kunnamangalam-death
റുഖിയ്യ ഹജ്ജുമ്മ

ചാത്തമംഗലം: മലയമ്മ പാലാട്ടുമ്മൽ റുഖിയ്യ ഹജ്ജുമ്മ (93)നിര്യാതയായി. ഭർത്താവ്: പാലാട്ടുമ്മൽ അബൂബക്കർ ഹാജി (ചാത്തമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ:മൊയ്തീൻ (മലയമ്മ മഹല്ല് സെക്രട്ടറി, റിട്ട. അദ്ധ്യാപകൻ മലയമ്മ എ.യു.പി. സ്‌കൂൾ), ഹമീദ് ഹാജി ( എം.ഡി. ഖത്തർപഫ്കി), മുഹമ്മദ് ബഷീർ, സക്കീർ ഹുസൈൻ(ഡയറക്ടർ ഖത്തർപഫ്കി), അബ്ദുസലാം , ആയിശ, നഫീസ, ഹഫ്‌സ, പരേതയായ സുലൈഖ, മരുമക്കൾ:പവറുട്ടി ഹാജി (മലയമ്മ) , അബൂബക്കർഹാജി (തടത്തുമ്മൽ), അലവി (പെരുവയൽ), ജമീല, ഖദീജ, ആസിയ, ആയിശ റോസ് , സൽമ, പരേതനായ മുഹമ്മദ്ഹാജി (മുത്താലം).