balan
ബാലൻ

പേരാമ്പ്ര :ചേനോളിയിലെ വടക്കേ തയ്യുള്ളതിൽ ബാലൻ (58) നിര്യാതനായി.

ഭാര്യ:ശാരദ.പിതാവ് :വി.ടി കുഞ്ഞിക്കണ്ണൻ.അമ്മ :മാണിക്യം.ഭാര്യ:ശാരദ.മക്കൾ :വിപിൻലാൽ , സചിൻ ലാൽ.സഹോദരങ്ങൾ: വിശ്വൻ ,ചന്ദ്രിക ,സരള