4
ഒതേനൻ

പേരാമ്പ്ര:പാലേരി കുന്നശ്ശേരിയിലെ വള്ളിപ്പറമ്പിൽ ഒതേനൻ (90) നിര്യാതനായി. ഭാര്യ:പരേതയായ ജാനു. മക്കൾ:ദേവി, കുഞ്ഞിക്കണ്ണൻ, സരോജിനി, ദിവാകരൻ, സുനിത, സുഭാഷ് ചന്ദ്രൻ (കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കല്ലാച്ചി), സിന്ധു, പരേതനായ കരുണാകരൻ. മരുമക്കൾ:ചന്ദ്രൻ, രജനി, രാജൻ, ഷൈജു, നാണു, ബിൻസി, രാജു