വടകര ; ചോമ്പാല കല്ലാമല ചോമവയലിൽ കെ.ഹരിദാസൻ (70) നിര്യാതനായി. ഭാര്യ : നളിനി.മക്കൾ; അനീഷ് , അനൂപ് , ആദർശ് , അഖിൽ . മരുമക്കൾ; ഷബിന , ശ്രുതി . സഹോദരങ്ങൾ : രാജൻ , ജയൻ , പുഷ്പജവല്ലി, വസന്ത , പരേതയായ കമല .