janu
ജാനു

വൈത്തിരി: കണ്ണാടിചോല സീക്കോത്ത്കണ്ടി പരേതനായ അപ്പുവിന്റെ ഭാര്യ ജാനു (82) നിര്യാതയായി. മക്കൾ: മോഹനൻ, ദാസൻ, ഉഷ. മരുമക്കൾ: സതി, വസന്ത, പരേതനായ ബാലൻ.