ചേവരമ്പലം : പരേതനായ കടപ്പമണ്ണിൽ ചന്തുക്കുട്ടി ശങ്കരൻ ബേക്കറി ഉടമയുടെ
മകൻ കടപ്പമണ്ണിൽ കെ.രവീന്ദ്രൻ (73 ) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി. മാവളിപുറത്തൂട്ട്, കൊയിലാണ്ടി. മക്കൾ: ഷിബീഷ് (ബിസിനസ്)ഷിജൂഷ് (വിജയലക്ഷ്മി സ്വീറ്റ്‌സ്, പന്തിരങ്കാവ്)മരുമക്കൾ : ബബിത വടകര,
പ്രസീജ (ഭവൻസ് സ്‌കൂൾ പെരുന്തുരുത്തി)സഹോദരങ്ങൾ : ദിനേഷ് ബാബു (ശങ്കരൻ ബേക്കറി, ഉഷപ്രഭ, രത്‌നപ്രഭ, പരേതനായ പ്രകാശൻ, സജീവ്കുമാർ, പ്രഭാവതി,പത്മിനി, ഗിരിജ.