lockel
ഫറോക്ക് മേഖലയിലെ ആദ്യത്തെ ഓട്ടുകമ്പനിയായ കാലിക്കറ്റ് ടൈൽസ് പൊളിച്ചു തീരാറായ നിലയിൽ

ഫ​റോ​ക്ക്:​ ​ഓ​ടു​ ​വ്യ​വ​സാ​യ​ത്തി​ന്റെ​ ​ഈ​റ്റി​ല്ല​മാ​യ​ ​ഫ​റോ​ക്കി​ലെ​ ​ആ​ദ്യ​ത്തെ​ ​ഓ​ട്ടു​ക​മ്പ​നി​യാ​യ​ ​ക​ാലി​ക്ക​റ്റ് ​ടൈ​ൽ​സ് ​ഓ​ർ​മ​യി​ലേ​ക്ക്.​ ​ചാ​ലി​യാ​ർ​ ​തീ​ര​ത്ത് ​ഏ​ഴ് ​ഏ​ക്ക​റോ​ളം​ ​സ്ഥ​ല​ത്ത് ​സ്ഥി​തി​ ​ചെ​യ്തി​തി​രു​ന്ന​ ​ഈ​ ​ക​മ്പ​നി​ 2021​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​പൊ​ളി​ക്കാ​ൻ​ ​ത​‌ു​ട​ങ്ങി​യ​ത്.​ ​ഈ​ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ​ ​പൊ​ളി​ക്ക​ൽ​ ​പൂ​ർ​ത്തി​യാ​വും.
1878​ൽ​ ​കോ​യ​മ്പ​ത്തൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ടു​ ​ചെ​ട്ട്യാ​ർ​മാ​രാ​ണ് ​ക​ാലി​ക്ക​റ്റ് ​ടൈ​ൽ​ ​ക​മ്പ​നി​ ​ആ​രം​ഭി​ച്ച​ത്.​ ​പി​ന്നീ​ട് 1925​ൽ​ ​ബാ​ഗ്ലൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ന​ട​രാ​ജ​മു​ത​ലി​യാ​ർ,​ ​പി.​എ​സ്.​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ക​മ്പ​നി​ ​വി​ല​യ്ക്കു​ ​വാ​ങ്ങി.​ ​അ​വ​സാ​നം​ ​ക​മ്പ​നി​ ​ന​ട​ത്തി​യി​രു​ന്ന​ത് ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​യാ​യി​രു​ന്ന​ ​എം​എ​ ​മു​ഹ​മ്മ​ദാ​ണ് .​ 1981​ലാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്പ​നി​ ​ഏ​റ്റെ​ടു​ത്ത​ത്.
എ​ട്ട് ​പ്ര​സ്സു​ക​ളും​ ​ര​ണ്ട് ​ചൂ​ള​ക​ളു​മു​ള്ള​ ​ക​മ്പ​നി​യി​ൽ​ 60​ ​ല​ക്ഷം​ ​ഓ​ടു​ക​ൾ​ ​വ​രെ​ ​നി​ർ​മ്മി​ച്ചി​രു​ന്നു.​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ക​മ്പ​നി​യാ​യി​ ​ഒ​രു​ ​കാ​ല​ത്ത് ​അ​റി​യ​പ്പെ​ട്ടു.​ 300​ ​ഓ​ളം​ ​തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ക്വീ​ൻ​സ് ​എ​ന്ന​ ​ബ്രാ​ൻ​ഡി​ലാ​ണ് ​ഓ​ടു​ൾ​പ്പെ​ടെ​ ​ആ​റോ​ളം​ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ ​ഇ​വി​ടെ​ ​നി​ർ​മ്മി​ച്ചി​രു​ന്ന​ത്.​ ​കാ​ലം​ ​മാ​റി​യ​പ്പോ​ൾ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​മാ​റി.​ ​ക​ളി​മ​ണ്ണ് ​കി​ട്ടാ​താ​യി.​ ​വി​ദേ​ശ​ ​ഓ​ടു​ക​ളു​ടെ​ ​ല​ഭ്യ​ത​ ​മ​റ്റൊ​രു​ ​വെ​ല്ലു​വി​ളി​യാ​യി.​ ​ക്ര​മേണ എ​ട്ട് ​പ്ര​സ്സു​ക​ളി​ൽ​ ​ആ​റെ​ണ്ണ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​ല​ച്ചു.​ ​ചൂ​ള​ക​ളി​ൽ​ ​ഒ​ന്നു​ ​മാ​ത്ര​മാ​യി​ ​പ്ര​വ​ർ​ത്ത​നം.​ ​പ്ര​തി​സ​ന്ധി​ ​ഗു​രു​ത​ര​മാ​യ​പ്പോ​ൾ​ 2019​ ​ഡി​സം​ബ​റി​ൽ​ ​ക​മ്പ​നി​ ​പൂ​ട്ടാ​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​തീ​രു​മാ​നി​ച്ചു.​ ​പി​ന്നീ​ട് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​കൊ​ടു​ത്തു​ ​തീ​ർ​ത്ത് ​ക​മ്പ​നി​ ​പൊ​ളി​ച്ചു​മാ​റ്റാ​ൻ​ ​തു​ട​ങ്ങി.​ ​ക​മ്പ​നി​യു​ടെ​ ​മ​രം,​ ​ക​ട്ട,​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​പൊ​ളി​ച്ചു​ ​വി​റ്റു​കൊ​ണ്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.