രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ 1982 - 83 എസ്.എസ്.എൽ.സി
ബാച്ചിന്റെ സംഗമം ഇന്ന് രാവിലെ 10ന് സ്കൂളിൽ നടക്കും. ഫോൺ: 9745430196.