രാമനാട്ടുകര: കാലിക്കറ്റ് സർവകലാശാല 12ന് പ്രസിദ്ധീകരിച്ച 10ാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി പരീക്ഷയിൽ രാമനാട്ടുകര ഭവൻസ് പൾസാർ ലോ കോളേജിന് 91ശതമാനം വിജയം.പരീക്ഷ എഴുതിയ 77 വിദ്യാർത്ഥികളിൽ 68 വിദ്യാർത്ഥികൾ 60ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.